Event Details


ജ്യോതിർ ഗമയ

സുഹൃത്തുക്കളെ,

ഫോർ എവർ ട്രസ്റ്റ് ലോട്ട് പുതിയതായി ജോയിൻ ചെയ്യുന്നവർക്ക് വേണ്ടി യുള്ള പ്രാഥമിക പരിശീലന ക്‌ളാസ്

ജ്യോതിർ ഗമയ

ഈ വരുന്ന ഞായറാഴ്ച (ഫെബ്രുവരി 17 നു ) 10 മണി മുതൽ 1 മണി വരെ ഫോർ എവർ ചെർപ്പുളശ്ശേരി ട്രസ്റ്റ് ൽ വച്ച് നടത്തുന്നു

ട്രസ്റ്റ് ചെയർ മാൻ ശ്രീ കൃഷ്ണകുമാർ അവർകൾ അധ്യക്ഷത വഹിക്കുന്ന പ്രസ്തുത പരിപാടി റിട്ടയേർഡ് ISRO സയന്റിസ്റ് ശ്രീ MK വെങ്കിട്ട കൃഷ്ണൻ അവർകൾ ഉദ്ഘാടനം നിർവഹിക്കുന്നതാണ്.

ട്രസ്റ്റ് മായി യോജിച്ചു സേവന പ്രവർത്തനങ്ങളിൽ പ്രവർത്തിക്കാൻ താല്പര്യം ഉള്ള യുവതി യുവാക്കളെയും , റിട്ടയേർഡ് വ്യക്തികൾ, വീട്ടമ്മമാർ എന്നിവരെയും സാദരം ക്ഷണിക്കുന്നു.

ജോയിൻ ചെയ്യാൻ താല്പര്യം ഉള്ളവർ മുൻ‌കൂർ ആയി രജിസ്റ്റർ ചെയ്യേണ്ടതാണ്

+91 9074 270 199 | Mail : info@foreveredutrust.com

If you are interested to work with us, Register Below

share this

Event Details

  • 17 February 2019
  • 9.45 AM
  • Trust office, Cherpulassery

Up Comming Events