Event Details


സ്നേഹവിരുന്ന്

Forever trust ചെർപ്പുളശ്ശേരി യുടെ സ്നേഹവിരുന്ന് ( ജന്മ വൈകല്യമുള്ള കുഞ്ഞുങ്ങളുടെയും , രക്ഷിതാക്കളുടെയും കുടുംബസംഗമം ) ഇ വരുന്ന ഡിസംബർ 23 / 12 / 2018 ഞായറാഴ്ച്ച രാവിലെ 10 : 30 നു ചെർപ്പുളശ്ശേരി ഹോട്ടൽ ഗായത്രി ഗ്രാന്റിൽ വെച്ച് നടത്താൻ ഉദ്ദേശിച്ചതായും പ്രസ്തുത പരിപാടിയിലേക്ക് ഗ്രൂപ്പിൽ ഉള്ള എല്ലാ മാന്യ സഹോദരീ സഹോദരങ്ങൾ പങ്കെടുക്കണമെന്നും / പരിപാടിയിൽ 100 വൈകല്യമുള്ള കുഞ്ഞുങ്ങൾക്ക് വീൽ ചെയർ / പോഷകാഹാര കിറ്റ് മറ്റും നൽകണമെന്നും , ഇ മഹത്തരമായ പദ്ധതിയിലേക്ക് എല്ലാ മാന്യ സുഹൃത്തുക്കളും അവരാൽ കഴിയുന്ന സഹായ സഹകരണങ്ങൾ നൽകണമെന്നും താഴ്മയോടെ അറിയിക്കുന്നു…..
സംഭാവന നൽകുന്നവരുടെ പ്രതേക ശ്രദ്ധക്ക്. ചുവടെ കൊടുത്തിരിക്കുന്ന ട്രസ്റ്റ്‌ അക്കൗണ്ടിൽ പൈസ അയച്ചു തരാവുന്നതാണ്.
Federal Bank
Sreekrishnapuram Branch.
Current account 👇
👉 A / C NO : 1702 0200 000 882.
IFSC COD : FDRL 000 1702 👈
👉 ഏവരും സഹകരിക്കും എന്ന് പ്രതീക്ഷക്കുന്നു 👈
എന്ന്.
ചെയർമാൻ
Ph : 8592034693 , 9074270199.

share this

Event Details

Up Comming Events

  • SNEHA VIRUNNU /സ്നേഹവിരുന്ന്

    Forever trust ചെർപ്പുളശ്ശേരി യുടെ സ്നേഹവിരുന്ന് ( ജന്മ വൈകല്യമുള്ള കുഞ്ഞുങ്ങളുടെയും , രക്ഷിതാക്കളുടെയും കുടുംബസംഗമം ) ഇ വരുന്ന ഡിസംബർ 23 / 12 / 2018 ഞായറാഴ്ച്ച രാവിലെ 10 : 30 നു ചെർപ്പുളശ്ശേരി ഹോട്ടൽ ഗായത്രി ഗ്രാന്റിൽ വെച്ച്

  • സ്നേഹവിരുന്ന്

    Forever trust ചെർപ്പുളശ്ശേരി യുടെ സ്നേഹവിരുന്ന് ( ജന്മ വൈകല്യമുള്ള കുഞ്ഞുങ്ങളുടെയും , രക്ഷിതാക്കളുടെയും കുടുംബസംഗമം ) ഇ വരുന്ന ഡിസംബർ 23 / 12 / 2018 ഞായറാഴ്ച്ച രാവിലെ 10 : 30 നു ചെർപ്പുളശ്ശേരി ഹോട്ടൽ ഗായത്രി ഗ്രാന്റിൽ വെച്ച് നടത്താൻ ഉദ്ദേശിച്ചതായും പ്രസ്തുത പരിപാടിയിലേക്ക് ഗ്രൂപ്പിൽ ഉള്ള എല്ലാ മാന്യ സഹോദരീ സഹോദരങ്ങൾ പങ്കെടുക്കണമെന്നും / പരിപാടിയിൽ 100 വൈകല്യമുള്ള കുഞ്ഞുങ്ങൾക്ക് വീൽ ചെയർ / പോഷകാഹാര കിറ്റ് മറ്റും നൽകണമെന്നും […]

  • Skill Development Program

    വീട്ടമ്മമാർക്കും , വിദ്യാർത്ഥികൾക്കും ഒരു സുവർണ്ണ അവസരം

  • 17 Oct
    Website inauguration

    Website inauguration will conducted on 17-10-2107 .