Event Details


vinjan 2018

വളർന്നുവരുന്ന യുവതലമുറകൾക്കു ശരിയായ ഒരു മാർഗ നിർദ്ദേശ ക്ലാസ്സ്‌ എന്ന നിലയിലും, അമിതമായ വാട്സാപ്പ് , ഫേസ്ബുക് മൂലം വിഷാദരോഗത്തിന് അടിമപ്പെടുന്ന കാലഘട്ടം കൂടിയതിനാലും കുട്ടികളെയും , രക്ഷിതാക്കൾക്കും വേണ്ടി കുമരംപുത്തൂർ കല്ലടി ഹൈ സ്കൂളിൽ 8 / 7 / 2018 ഞായറാഴ്ച നടത്തുന്നു.

share this

Event Details

Up Comming Events