Become a Volunteer !


Become a Volunteer !

വേദനയിൽ നിന്നുള്ള മോചനം രോഗിയുടെ അവകാശമാണ്……
പരിചരണം സമൂഹത്തിന്റെ ഔദാര്യ മല്ല… കടമയാണ്……

നിങ്ങൾ സമൂഹത്തിനായി എന്തെങ്കിലും നന്മകൾ ചെയ്യണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നുവോ ?

ട്രസ്റ്റ് ചെയ്യുന്ന പുണ്യ പ്രവർത്തികളിൽ പങ്കു ചേരാനും പങ്കാളി ആകാനും ഒരു മിച്ചു പ്രവർത്തിക്കാനും ഇതാ സുവർണ്ണാവസരം

താല്പര്യം ഉള്ള യുവതി യുവാക്കൾക്കും, റിട്ടയേർഡ് വ്യക്തികൾക്കും വീട്ടമ്മമാർക്കും , പാർട്ട് ടൈം ആയി പ്രവർത്തിക്കാനും അവസരം നൽകുന്നു

കൂടുതലായി അറിയുവാൻ ട്രസ്റ്റ് ചെയർമാൻ ശ്രീ കൃഷ്ണകുമാർ അവർകളുടെ ബന്ധപെടുക
+91 9074 270 199 / 0466 – 228 24 32

WHY WE NEED YOUR HELP

  • WE WANT TO HELP TO AS MANY AS WE CAN

    ഒരു പാട് പേരെ സഹായിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു

  • YOUR SUPPORT WILL BRING MORE ENERGY

    നിങ്ങളുടെ സഹായവും സഹകരണവും ഞങ്ങൾക്ക് പ്രചോദനവും ശക്തിയും നൽകും

  • WE WANT TO SERVE THE BACK WARDS AND NEEDY

    ഞങ്ങൾ സമൂഹത്തിലെ അധഃസ്ഥിതി യിൽ പെടുന്നവർക്കും, സഹായം ആവശ്യമുള്ളവരെയും സഹായിക്കാൻ താത്പര്യപ്പെടുന്നു

  • WE ALWAYS BELIEVE IN TEAM

    കൂട്ടായ്മയിലൂടെ മാത്രമേ സമൂഹത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കൂ എന്ന് ഞങ്ങൾ വിശ്വസിക്കുന്നു,

     

     

     

NEW VOLUNTEER?

THE FOLLOWING INFO IS REQUIRED








LAND MARK


Preferably a famous / Identifiable place near you



—————————————————————————————————————–

Contact our Chairman : Mr. Krishnakumar Call : 9074270199    Mail : info@foreveredutrust.com
—————————————————————————————————————–

share this